രാവിലെ എണീക്കുമ്പോൾ ഇരു കൈകളും നോക്കി ജപിക്കേണ്ട മന്ത്രം
''കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം''
പാദങ്ങൾ ഭൂമിയിൽ സ്പർശിക്കുമ്പോൾ ജപിക്കേണ്ട മന്ത്രം
''സമുദ്രവസനേ ദേവി
പര്‍വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദ്സ്പര്‍ശം ക്ഷമസ്വമേ''
കുളിക്കുന്നതിന് മുമ്പ് ജപിക്കേണ്ട മന്ത്രം
''ഗംഗേച യമുനേ ചൈവ
ഗോദാവരി സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു:''
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ജപിക്കേണ്ട മന്ത്രം
”ഓം ബ്രഹ്‌മര്‍പ്പണം ബ്രഹ്‌മവീര്‍
ബ്രഹ്‌മാഗ്നൗ ബ്രഹ്‌മണാഹൃതം
ബ്രഹ്‌മൈവ തേനഗന്തവ്യം
ബ്രഹ്‌മ കര്‍മ്മ സമാധിന”
ഉറങ്ങുന്നതിന് മുമ്പ് ജപിക്കേണ്ട മന്ത്രങ്ങൾ
''കരചരണ കൃതം വാക്കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത്ക്ഷമസ്വ
ജയ ജയ കരുണാബ്ധേ
ശ്രീമഹാദേവശംഭോ''